fox sports news network,

canada government news articles ചൈനീസ് റോക്കറ്റ് കടലിൽ പതിച്ചു; വീണത് ഇന്ത്യന്‍ മഹാസമുദ്രത്തിലെന്നു സൂചന China Rocket Kerala News Malayalam News India News Manorama News Breaking News Manorama News

സ്വന്തം ലേഖകൻ May 09, 2021 09: canada government pr news 54 AM IST Viral News
Email purchased very well
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ അവശിഷ്ടങ്ങൾ കടലില്‍ വീണെന്നു ചൈന. മാലദ്വീപിനു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചെന്നാണ് ചൈനീസ് ഏജന്‍സികള്‍ നല്‍കുന്ന വിവരം. latest indian cricket news malayalam മണിക്കൂറിൽ 18,000 മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന റോക്കറ്റ് പതിക്കുന്ന സമയവും സ്ഥലവും പൂർണ കൃത്യതയോടെ പ്രവചിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിരുന്നില്ല. latest indian cricket news malayalam ചൈനയുടെ മൂന്നാം സ്പേസ് സ്റ്റേഷൻ ദൗത്യത്തിനായി ഏപ്രിൽ 29ന് വിക്ഷേപിച്ച ലോങ് മാർച്ചിൻ്റെ ഒരു ഭാഗമാണ് ദൗത്യത്തിനു ശേഷം നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് വന്നത്. 21 ടൺ ആണ് ഭാരം. latest indian cricket news malayalam Latest Malayalam News മലയാള മനോരമ പ്രധാന വാർത്തകൾ Manorama Online Top News