fox sports news network,

National News in Malayalam

Sign In ഹോം കേരളം ഇന്ത്യ ലോകം സിനിമ കായികം ലൈഫ്‌സ്റ്റൈല്‍ ബിസിനസ് ഫാക്ട് ചെക്ക് ഫോട്ടോ ഗാലറി വീഡിയോ വിനോദം ടെക് ഓട്ടോ ഇന്ത്യാ ടുഡേ സ്പെഷ്യൽ ക്രൈം വെെറൽ പ്രവാസി അഭിപ്രായം സ്ത്രീ സാംസ്കാരികം വിദ്യാഭ്യാസം ആരോഗ്യം യാത്രാ കാഴ്ചപ്പാട് NOTIFICATIONS   26th Aug മലയാളം വാർത്ത Feedback
Mother Teresa | കാരുണ്യത്തിന്റെ പ്രതീകം മദര്‍ തെരേസയുടെ ജന്മദിനം 25 Aug 2021 ഇന്ത്യന്‍ വംശജ അല്ലെങ്കില്‍ പോലും ഓരോ ഭാരതീയന്റെയും മനസില്‍ ഇടം നേടിയ സന്ന്യാസിനിയാണ് മദർ തെരേസ. കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ലോകമെമ്പാടും മദർ തെരേസയുടെ നാമം പരന്നു.
ഇത്രയും അധികം പേരെ കൊളീജിയം ഒന്നിച്ച് ശുപാര്‍ശ ചെയ്യുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ക്രമപ്രകാരം 2027ല്‍ ജസ്റ്റിസ് നാഗരത്ന ഇന്ത്യയുടെ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസാകും. UAE متحدہ عرب امارات
അരയറ്റം മലിനജലത്തില്‍ നിന്നു കൊണ്ട് അവര്‍ അപേക്ഷിക്കുകയാണ്, ഞങ്ങളെ രക്ഷിക്കൂ. വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ ദയവായി അനുവദിക്കൂ. corona news india today malayalam … china 2 News in Urdu Latest News and Updates on china 2 Latest News in Urdu – News18 Urdu
ജനപ്രതിനിധിമാര്‍ക്കെതിരേയുള്ളു ക്രിമിനല്‍ കേസുകള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതില്‍ സുപ്രീം കോടതി ഇടപെടുന്നു. ഇത് അംഗീകരിക്കാനാവില്ല.
ഹില്ലില്‍ സർക്കാർ കോട്ടേജുകളിൽ താമസിച്ചിരുന്ന ഏതാനും പേരെ രക്ഷപ്പെടുത്തി. ഹില്ലിലേക്കുള്ള ഗതാഗതവും ആശയ വിനിമയ മാര്‍ഗങ്ങളും ആഴ്ചകളോളം തടസപ്പെട്ടേക്കാം. pubg news india today malayalam
648 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ മരണസംഖ്യ 4,35,758 ആയി ഉയർന്നു.
സുകേഷ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ ബംഗ്ലാവില്‍ റെയ്ഡ് നടത്താനെത്തിയ ഇഡി ഉദ്യോഗസ്ഥരെ കാത്തിരുന്നത് ആഢംബര കാഴ്ചകള്‍.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ തല്ലുമെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി നാരായണ്‍ റാണെ  അറസ്റ്റിലായി
2014 ല്‍ യുപിഎ സര്‍ക്കാര്‍ മാറി എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും നിഘണ്ടു നിര്‍മ്മാണം പൂര്‍ത്തിയായില്ല. രണ്ടര കോടിയോളം രൂപ ഇതിനോടകം ചെലവഴിച്ചും കഴിഞ്ഞിരുന്നു.
പൗരന്മാരെ ഒഴിപ്പിക്കാന്‍ കാബൂളിലെത്തിയ ഒരു ഉക്രേനിയന്‍ വിമാനം അജ്ഞാതര്‍ ഇറാനിലേയ്ക്കു തട്ടിക്കൊണ്ടു പോയതായി ഉക്രൈന്‍. india news live today hindi 2020