fox sports news network,

china based online stores Latest News, Photos, Videos on china based online stores

Web Specials Aug 26, 2021, 10:48 AM IST
പ്രൈമറി സ്കൂളുകളിൽ രാജ്യം, ചൈന കമ്മ്യൂണിസ്റ്റ് പാർട്ടി, സോഷ്യലിസം എന്നിവയോടുള്ള സ്നേഹം വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മിഡിൽ സ്കൂളുകളിൽ, വിദ്യാർത്ഥികൾക്ക് അടിസ്ഥാന രാഷ്ട്രീയ വിധികളും അഭിപ്രായങ്ങളും രൂപീകരിക്കാൻ സഹായിക്കുന്നതിനാവും ശ്രദ്ധ നൽകുക.
Health Aug 23, 2021, 1:53 PM IST
കൊവിഡ് 19 മഹാമാരിയുടെ തുടക്കം നമുക്കറിയാം ചൈനയിലെ വുഹാന്‍ എന്ന പട്ടണത്തില്‍ നിന്നാണ്. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകരാജ്യങ്ങളിലേക്കെല്ലാം കൊവിഡ് പരന്നെത്തുകയായിരുന്നു. ഇതിനിടെ കൊവിഡ് കേസുകള്‍ കുത്തനെ കുറയുകയും ചൈന, മഹാമാരിയില്‍ നിന്ന് തങ്ങള്‍ മോചിപ്പിക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു.
Web Specials Aug 21, 2021, 12:12 PM IST
ണ്ട് കണ്‍പോളകളും ഒന്നൊന്നായി പിന്നിലേക്ക് വലിച്ചു മാറ്റി കണ്ണ് കൂടുതല്‍ വെളിയിലേക്ക് കൊണ്ടുവന്ന് ആദ്യം…
India Aug 18, 2021, 10:28 AM IST
താലിബാൻ,ചൈന,പാക് കൂട്ടുകെട്ട് ഇന്ത്യക്ക് ആപത്തായിരിക്കുമെന്നും കൂട്ടുകക്ഷി സർക്കാരിനാണ് അഫ്ഗാനിൽ സാധ്യതയെന്നും ജോവിറ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ 15 വർഷത്തോളമായി അഫ്ഗാൻ സർക്കാരിന്‍റെ ഉപദേഷ്ടാവാണ് തൃശ്ശൂർ സ്വദേശിയായ ജോവിറ്റ.
pravasam Aug 17, 2021, 9:35 PM IST
എഴുപത് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ച് അബുദാബി.
International Aug 17, 2021, 5:14 PM IST
അഫ്ഗാനില്‍ അമേരിക്ക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നും സാധാരണ ജനജീവിതം ദുസ്സഹമാക്കിയെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു. അഫ്ഗാനില്‍ അമേരിക്കയുടെ ശക്തിയും പങ്കും എല്ലാം തകര്‍ക്കുന്നതിലായിരുന്നു, india china latest news malayalam ഒന്നും സൃഷ്ടിക്കുന്നതിലായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Web Exclusive Aug 17, 2021, 4:28 PM IST
അധികാരം പിടിച്ച് താലിബാന്‍; ലോകരാജ്യങ്ങളുടെ ആശങ്കയെന്തൊക്കെ? ചൈനയുടെ സൗഹൃദനീക്കത്തിന് പിന്നിലെന്ത്? അഫ്ഗാന്‍ മണ്ണില്‍ ഇനി എന്ത് നടക്കും?
International Aug 17, 2021, 10:45 AM IST
ചൈനയെ ശരിക്കും താലിബാനോട് സൌഹൃദം സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുന്നത്. വിശാലമായ സാമ്പത്തി താല്‍പ്പര്യങ്ങള്‍ മൂലമാണ്.
International Aug 16, 2021, 6:56 PM IST Sathyam Online Breaking News Latest Malayalam News Kerala India Politics Sports Movie Column Malayalam News Kerala News Pravasi Social Media Middle East
ചൈനയുമായി സഹകരിച്ചു പ്രവർത്തിക്കാമെന്ന താലിബാന്‍റെ നിലപാട് സ്വാഗതാർഹമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹൂ ചുൻയിങ് വ്യക്തമാക്കി
International Aug 16, 2021, 5:26 PM IST
ബ്രിട്ടീഷ് എംബസി കാബൂള്‍ നഗരത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് മാറ്റി. അതേസമയം, അഫ്ഗാനിലെ താലിബാന്‍ ഭരണം അംഗീകരിക്കില്ലെന്ന് ബ്രിട്ടന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
International Aug 16, 2021, 3:56 PM IST
സ്വന്തം വിധി നിശ്ചയിക്കാനുള്ള അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ അവകാശത്തെ തങ്ങൾ മാനിക്കുന്നു എന്നാണ് ചൈനീസ് വക്താവ് പറഞ്ഞു.
International Aug 14, 2021, 3:41 PM IST
കുറച്ച് കാലമായി കേരളത്തിലെ ക്രിസ്തീയ സഭകള്‍ , സഭാംഗങ്ങളുടെ വര്‍ദ്ധനവിനായി കുടുതല്‍ കൂട്ടികളെ ഉത്പാദിപ്പിക്കാന്‍ തങ്ങളുടെ വിശ്വാസികളോട് ആവശ്യപ്പെടുകയാണ്. നാലാമത്തെ കുട്ടിക്ക് സൌജന്യ പഠനം പോലും ചില സഭകള്‍ വാഗ്ദാനം ചെയ്യുന്നു. കത്തോലിക്തസഭാവിഭാഗങ്ങളും ഈ ആവശ്യം മുന്നോട്ട് വച്ച് കഴിഞ്ഞു. അതിനിടെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരു കുടുംബം മൂന്ന് കുട്ടികള്‍ എന്ന് നയവുമായി മുന്നോട്ട് വന്നതും. ചൈനയിലെ ഫാമിലി പ്ലാനിംഗ് അസോസിയേഷൻ പുതുതായി രൂപീകരിച്ച ‘മൂന്ന് കുട്ടികള്‍’ എന്ന നയം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പുതിയ മുദ്രാവാക്യങ്ങൾക്കായി പൊതുജനങ്ങള്‍ക്ക് ഒരു പ്രോത്സാഹ മത്സരം ആരംഭിച്ചെന്ന് വാര്‍ത്തകള്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മൂന്ന് കുട്ടികളുണ്ടെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം നിഷേധിച്ചിരുന്ന ചൈനീസ് സര്‍ക്കാരാണ് ഇപ്പോള്‍ ജനസംഖ്യാ വര്‍ദ്ധനവിനായി ജനങ്ങളെ പ്രയരിപ്പിക്കുന്നതും. എന്നാല്‍ സര്‍ക്കാരിന്‍റെ പുതിയ ആശയം സാമൂഹ്യമാധ്യമങ്ങളില്‍  രൂക്ഷ പരിഹാസമാണ് നേരിടുന്നതെന്ന് എബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. covid news india malayalam  നാല്‍പ്പത് വര്‍ഷത്തോളം ഒറ്റ കുട്ടിയായിരുന്നു  സര്‍ക്കാറിന്‍റെ നയം. പിന്നീടത് രണ്ട് കുട്ടിവരെയാകാമെന്നായി. ഇപ്പോള്‍ മൂന്ന് കുട്ടികള്‍വരെയാകാമെന്നും. എന്നാല്‍, പതിയ തലമുറയിലെ സ്ത്രീകള്‍ പ്രവസം തങ്ങളുടെ അവകാശമാണെന്നും അത് എത്രവേണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാറല്ല മറിച്ച് ഓരോ സ്ത്രീയാണെന്നും വ്യക്തമാക്കുന്നു. പ്രസവം നിര്‍ത്താന്‍ ഒരു പക്ഷേ സര്‍ക്കാറിന് കഴിഞ്ഞേക്കാം എന്നാല്‍ പ്രസവിക്കണം എന്നാവശ്യപ്പെടാന്‍ ഏങ്ങനെയാണ് ഒരു സര്‍ക്കാറിന് കഴിയുകയെന്നും ചിലര്‍ ചോദിക്കുന്നു. ഏതായാലും സര്‍ക്കാറിന്‍റെ പുതിയ നയം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ പരിഹാസത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
Web Exclusive Aug 14, 2021, 10:34 AM IST
സ്വാതന്ത്ര്യത്തിന്റെ 74 വർഷം ഇന്ത്യ നേരിട്ടത് അഞ്ച് യുദ്ധങ്ങൾ. ഒന്നിലും തകരാതെ, തളരാതെ മുന്നോട്ട് പോയി നമ്മുടെ രാജ്യം. ഏതൊക്കെയായിരുന്നു ആ യുദ്ധങ്ങൾ, അറിയാം
Health Aug 13, 2021, 9:13 PM IST
കൊറോണ വൈറസ് ചൈനീസ് ലാബിൽ നിന്നാണ് ഉത്ഭവിച്ചതെന്ന തരത്തിൽ വാൾ സ്ട്രീറ്റ് ജേണൽ പോലുള്ള മാധ്യമങ്ങളും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
International Aug 12, 2021, 1:52 PM IST

17 മാസം 300 മൈല്‍ ദൂരം. ഇക്കണ്ട ദൂരവും ഇക്കണ്ട മാസവും ചൈന 14 ആനകളുടെ പുറകെയായിരുന്നു. ചൈന മാത്രമല്ല, ലോകത്തിലെ മറ്റ് ആനപ്രേമികളും മൃഗസ്നേഹികളും ഏറെ കൌതുകത്തോടെ കണ്ട ഒരു യാത്രയായിരുന്നു അത്. നീണ്ടകാലത്തെ നീണ്ട നടത്തത്തിനൊടുവില്‍ ആനക്കൂട്ടം തിരിച്ച് പോക്കിന്‍റെ പാതയിലാണെന്നാണ് ചൈനയില്‍ നിന്നുള്ള വാര്‍ത്തകള്‍. അതിനിടെയില്‍ അവര്‍ പോയ വഴികളിലെല്ലാം നിരീക്ഷണവുമായി ചൈനീസ് സര്‍ക്കാരും ഒപ്പമുണ്ടായിരുന്നു. ലോകത്താദ്യമായി ആനകളുടെ സഞ്ചാരം അങ്ങനെ മനുഷ്യനും കണ്ടു. ഇന്ന് ആ ആനകളറിയാതെ മനുഷ്യന്‍ ലോക ആന ദിനം ആഘോഷിക്കുന്നവേളയില്‍ സഞ്ചാരികളായ ആനകളുടെ കഥയറിയാം. Haryana News Haryana Samachar, हरियाणा न्यूज़ – हिन्दुस्तान
അരുവിക്കരയില്‍ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം പൊലീസിന് മുന്നില്‍ കീഴടങ്ങി
നിങ്ങള്‍ക്കു യോജിച്ച കാര്‍ തെരെഞ്ഞെടുക്കുന്നതെങ്ങനെ?
ആള്‍ത്താമസമില്ലാത്ത വീടുകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് മോഷണം; സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
ജോര്‍ജീഞ്ഞോ യൂറോപ്പിലെ മികച്ച പുരുഷ ഫുട്‌ബോള്‍ താരം, അലക്‌സിയ പുറ്റേലാസ് വനിതാ താരം
പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ യഥാസമയം പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി
പ്രതിരോധം പാളിയോ? മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്ത്?
ആരും ഒന്ന് നോക്കിപ്പോകും; ഇത് ഹ്യുണ്ടായ് പുറത്തിറക്കുന്ന ഐ20 എന്‍ ലൈന്‍
75ാം പിറന്നാളില്‍ സ്വര്‍ണ്ണ നിറത്തില്‍ കുളിച്ചൊരു വെസ്പ
‘എന്നാലും ആരാണീ ഭാവനാശാലി?’; india live news in hindi online today